MS Dhoni becomes first captain to lead in 300 T20s in his 10th IPL final | Oneindia Malayalam

2021-10-15 1,183

IPLന്റെ 14ാം സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതോടെ അല്ലെങ്കിൽ വിജയിപ്പിച്ചതോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 300ാമത്തെ മല്‍സരമായിരുന്നു ഇത്. ഈ നാഴികക്കല്ല് കുറിച്ച ലോക ക്രിക്കറ്റിലെ ആദ്യ ക്യാപ്റ്റന്‍ കൂടിയായി ധോണി മാറി.